Monday, December 7, 2009

പെറുതി


വര്‍ഷങ്ങളുടെ ഗള്ഫ് ജീവിതതിനോടുവില്‍
അയ്യാള്‍ നാട്ടില്‍ സ്ഥിരതാമസമാക്കി
പടിപ്പുരയും ചാരുപടിയും താമരക്കുളവുമോക്കെയുള്ള
സ്വപ്നം കണ്ടിരുന്ന ഇരുനിലമളികയും
അയ്യാള്‍ സ്വന്തമാക്കി
8 വര്ഷം പ്രേമിച്ച് പെണിനെ തന്നെ കല്യാണം കഴിച്ചു
മനസിനിനങുന്ന ജോലിയും കിട്ടി
കണ്ടാല്‍ ഒന്നു തൊടാന്‍ കൊതിക്കുന്ന മക്കള്‍
ഇഷ്ട്ടപെട്ടതെല്ലാം സ്വന്തമാക്കിയിട്ടും
അയ്യള്‍്ക്കെ ജീവിതത്തിലൊരിക്കലും പെറുതി കിട്ടിയില്ല

Tuesday, December 1, 2009

ജീവിതം

കഴുത്തില്‍ ചരടു വീണപ്പോള്‍
മാഞ്ഞത് മനസ്സിലെ വര്‍ണ്ണങ്ങള്‍
ഒരു കുഞ്ഞുപിറന്നപ്പോള്‍ നഷ്ടമായത്
മനസ്സിലെ ഏകാന്തത .
യാന്ത്രികമായ ജീവിതത്തില്‍
രാവേറെ ചെന്നാലും ശുന്യത മാത്രം
ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍
എത്ര തുല്യമാക്കിയാലും പിണങ്ങി
നില്‍ക്കുന്ന ബാലന്‍ ഷീറ്റ് .
ആകെയുള്ള ചിന്ത നാളെത്തെ
മെനു എന്ത് ? എന്നുമാത്രം .
അക്കങ്ങളുടെ ലോകത്ത് അക്ഷരങ്ങള്‍ക്ക്
പ്രസക്തിയില്ലാതയിരിക്കുന്നു .
മനസ്സും ഒരു കാല്കുലേട്ടര് ആയിമാറി

Monday, September 7, 2009

സ്നേഹം


കവിത തുളുംബുനന
മനസ്സില്‍ നിന്നുതിരുന്ന
പ്രേമത്തിന്റെ വേദനയുടെ പരിശുദ്ധി ...........
കടംകഥകള്‍്ക്കുനെരെ
ജീവിതത്തെ തിരിച്ചുവെച്ച്
മൌനത്തിന്റെ നാനാര്‍ത്ഥം
തിരയുമ്പോള്‍ ഞാനറിയുന്നു ................
സ്നേഹം വേദനയാണെന്നും
സ്നേഹിക്കുന്നവര്കും
സ്നേഹിക്കപ്പെടുന്നവര്‍ക്കുംമിടയില്‍
ഏല്ലാം അന്യമായി തീരുമ്പോള്‍
ഇവിടെ അവശേഷിക്കുനത്
വ്യര്തഥമായ ഒരുപാട്‌ മോഹങ്ങളും
നിറംമങങിപോയ സ്വപ്നങളും
പിന്നെ തകര്‍ന്നുപോയ കളിവീടും

Friday, August 21, 2009

ദാമ്പത്യം
ജനാലകളും വാതിലുകളും തുറനിടാത്ത


ാമ്പത്യത്തിന്‍െറ കിളികൂടില്‍


ഞാനെങ്ങനെ പറനെത്തും


ഏങ്ങനെ കൊക്കുരുമിയിരിക്കും


Friday, August 7, 2009

മുഖംമൂടി

എവിടെ തിരിഞ്ഞാലും കാണുന്നു
മുഖം മൂടികള്‍............
ഞാന്നു മണിയുനുഅതിലൊരെണ്ണം
എന്‍ മുഖമെതെന്നറിയുന്നില ഞാന്‍
ഏത്ര മുഖംമൂടികള്‍ അണിയുന്നു വെന്നും
പുലരി മുതല്‍ രാവേറെ നിളുമി
പകലിന്‍റെ ആരവങങളില്‍്
മാറുന്നു നിറങ്ങളും രൂപങ്ങളും
സ്നേഹത്താല്‍ പൊതിഞ്ഞെത്തുമാ
മുഖത്തിന്‍ പിന്നിലും
സ്നേഹമോ ......... പരിഹാസമോ
അതോ കാപട്യമോ ..........
നീട്ടും സഹായഹസ്തങങളെ
ആഞ്ഞു പുല്കനാവുമോ .......
കൈ വലിക്കുകിലെന്തു ചെയും ......
എന്തിനി നശ്വരജിവിതത്തില്‍
എന്തു നേടുവാനീ ജിവിതത്തില്‍
എനിട്ടും മെന്തേ ഏവരും മണിയുന്നു
വൈവിദ്യമാര്‍ന്ന മുഖം മൂടികള്‍

Wednesday, July 29, 2009

ഭാവന

ഭാവനയുടെ പൂക്കള്‍ ആദ്യം
വിരിയുന്നത് നിന്‍റെ മനസ്സിലായിരുന്നു

ഏന്‍റെ സ്വപ്‌നങ്ങള്‍വിരിയുനനത് നിന്‍റെ വരകളിലുടെയയിരുന്നു
ഏന്‍റെ മോഹങ്ങളുടെ ചിറകിന്
നിന്‍റെ ചിന്തകള്‍ നിറമേകി .

എനിക്ക് എന്തിനും ഏതിനും നിന്‍റെ
മൌനാസമതം വേണ്ടിയിരുന്നു
എന്‍റെ വിരസതയര്‍ന്ന സായാഹനങളില്‍
എന്നില്‍്വിസ്മയങളുടെ ചെപ്പു
നി തുറ്ന്നുവെച്ചു

പുഞ്ഞ്ജിരിയാല്‍ എന്നെ ബന്ധിച്ച്
ഏന്റെ ആശ്വാസത്തിന്റെ തലോടലായി
കണ്ണുകളില്‍ നിനക്ക് നിറച്ച്
ഒരു നിഴാലായ്‌ കൂടെ
ഏന്റെനിനക്ക്
ഭാവനകല്ക്കുമ്പ്പുറം

മറഞ്ഞിരുന്ന ഏന്റെ മനസ്സിനെ

നിയെകിയ നിറകൂട്ടിന്‍്റെ തീഷ്ണതയില്‍
തിരിച്ചറിയാനായില്ലേ നിനക്ക്

അതോ ..........................?

Thursday, July 23, 2009

സ്വപ്നങ്ങള്‍


സ്വപ്നങ്ങള്‍

മഞ്ഞു മൂടിയ ഒരു താഴ്‌വരയില്‍
ഒരു തടാകത്തിന് മുന്പില്‍
മരങ്ങള്‍ക്കിടയില്‍ ഒരു കുഞുവീട്
ആഗ്രഹങ്ങളും സ്വപ്നങ്ങള്‍ കൊണ്ടൊരു ചുമരുണ്ടാക്കി
മോഹങ്ങളും പ്രത്യാശകളും കൊണ്ട് വാതിലുകളുമുണ്ടാക്കി
കിളികളും അണണാനുമെല്ലാം കാവല്‍ക്കാരായി ...
എന്നിലെ സ്നേഹത്തിന്‍െറ

ജ്വലിപ്പിക്കാന്‍ യെനിക്കവാന്‍ കൂട്ടായി
സന്കടതല്‍ അവനെ കാണാന്‍ അവനോടെ ചെര്നിരിക്കാന്‍
എന്‍റ കുസൃതികളും സ്വപ്നങളും
ആദ്യമയി പങ്കുവയ്ക്കാന്‍
അവന്‍്റ മുടിയിഴകളില്‍ വിരലോടിക്കാന്‍,
സന്തോഷത്താല്‍ നിറയുമ്പോള്‍

കണ്ണുകളില്‍ ഉമ്മവേക്കാന്‍


സങ്കടത്താല്‍ വിതുമ്പുമ്പോള്‍
ചെര്തശസിപ്പിക്കാന്‍
കരുത്തിന്റെ കൈകളാല്‍ ചുറ്റുമൊരു

ആവരണം തീര്‍ക്കാന്‍ എനാണ് ഞങ്ങള്‍ക്കവുക
ഉതിരുന്ന മഞ്ഞു ക്ണട് ഒരു കമ്പിളിപുതപ്പിനുള്ളില്‍

ചേര്നിരുനന് കഥ പറയാന്‍

കഥക്കൊരു പൂര്‍ണത നെല്കാന്‍
നീയില്ലാതെ എനിക്കവില്ലെനറിയില്ലേ
എനിക്കറിയാം ഏന്നെകിലും

ഏന്റെ കഥയുടെ പൂകള്‍ വിരിയിക്കാന്‍
അതിന്റെ സൌരഭ്യം
നമുക്കുചുറ്റും പരത്താന്‍ നി വരും
നി വരാതിരിക്കില്ല