Wednesday, July 29, 2009

ഭാവന

ഭാവനയുടെ പൂക്കള്‍ ആദ്യം
വിരിയുന്നത് നിന്‍റെ മനസ്സിലായിരുന്നു

ഏന്‍റെ സ്വപ്‌നങ്ങള്‍വിരിയുനനത് നിന്‍റെ വരകളിലുടെയയിരുന്നു
ഏന്‍റെ മോഹങ്ങളുടെ ചിറകിന്
നിന്‍റെ ചിന്തകള്‍ നിറമേകി .

എനിക്ക് എന്തിനും ഏതിനും നിന്‍റെ
മൌനാസമതം വേണ്ടിയിരുന്നു
എന്‍റെ വിരസതയര്‍ന്ന സായാഹനങളില്‍
എന്നില്‍്വിസ്മയങളുടെ ചെപ്പു
നി തുറ്ന്നുവെച്ചു

പുഞ്ഞ്ജിരിയാല്‍ എന്നെ ബന്ധിച്ച്
ഏന്റെ ആശ്വാസത്തിന്റെ തലോടലായി
കണ്ണുകളില്‍ നിനക്ക് നിറച്ച്
ഒരു നിഴാലായ്‌ കൂടെ
ഏന്റെനിനക്ക്
ഭാവനകല്ക്കുമ്പ്പുറം

മറഞ്ഞിരുന്ന ഏന്റെ മനസ്സിനെ

നിയെകിയ നിറകൂട്ടിന്‍്റെ തീഷ്ണതയില്‍
തിരിച്ചറിയാനായില്ലേ നിനക്ക്

അതോ ..........................?

Thursday, July 23, 2009

സ്വപ്നങ്ങള്‍


സ്വപ്നങ്ങള്‍

മഞ്ഞു മൂടിയ ഒരു താഴ്‌വരയില്‍
ഒരു തടാകത്തിന് മുന്പില്‍
മരങ്ങള്‍ക്കിടയില്‍ ഒരു കുഞുവീട്
ആഗ്രഹങ്ങളും സ്വപ്നങ്ങള്‍ കൊണ്ടൊരു ചുമരുണ്ടാക്കി
മോഹങ്ങളും പ്രത്യാശകളും കൊണ്ട് വാതിലുകളുമുണ്ടാക്കി
കിളികളും അണണാനുമെല്ലാം കാവല്‍ക്കാരായി ...
എന്നിലെ സ്നേഹത്തിന്‍െറ

ജ്വലിപ്പിക്കാന്‍ യെനിക്കവാന്‍ കൂട്ടായി
സന്കടതല്‍ അവനെ കാണാന്‍ അവനോടെ ചെര്നിരിക്കാന്‍
എന്‍റ കുസൃതികളും സ്വപ്നങളും
ആദ്യമയി പങ്കുവയ്ക്കാന്‍
അവന്‍്റ മുടിയിഴകളില്‍ വിരലോടിക്കാന്‍,
സന്തോഷത്താല്‍ നിറയുമ്പോള്‍

കണ്ണുകളില്‍ ഉമ്മവേക്കാന്‍


സങ്കടത്താല്‍ വിതുമ്പുമ്പോള്‍
ചെര്തശസിപ്പിക്കാന്‍
കരുത്തിന്റെ കൈകളാല്‍ ചുറ്റുമൊരു

ആവരണം തീര്‍ക്കാന്‍ എനാണ് ഞങ്ങള്‍ക്കവുക
ഉതിരുന്ന മഞ്ഞു ക്ണട് ഒരു കമ്പിളിപുതപ്പിനുള്ളില്‍

ചേര്നിരുനന് കഥ പറയാന്‍

കഥക്കൊരു പൂര്‍ണത നെല്കാന്‍
നീയില്ലാതെ എനിക്കവില്ലെനറിയില്ലേ
എനിക്കറിയാം ഏന്നെകിലും

ഏന്റെ കഥയുടെ പൂകള്‍ വിരിയിക്കാന്‍
അതിന്റെ സൌരഭ്യം
നമുക്കുചുറ്റും പരത്താന്‍ നി വരും
നി വരാതിരിക്കില്ല