Tuesday, January 19, 2010

എക്സ്ചെയെന്ച് ഓഫാര്‍

ഇപ്പോള്‍ ഏതിനും ഏന്തിനും
 എക്സ്ചെയെന്ച് ഓഫാര്‍

പരസ്പ്പരം ഇഷ്ടപെടുന്നവര്‍ക്ക് 
ഒരുമിക്കനായ്  ദൈവം യെന്നനൊരു  
എക്സ്ചെയെന്ച് ഓഫാര്‍ അനുവദിക്കുക

സ്നേഹം

സ്നേഹം വേദനയാണെനും
സ്നേഹിക്കുന്നവര്‍ക്കും
സ്നേഹിക്കപെടുന്നവര്‍ക്കുംമിടയില്‍
ഒടുവിലവശേഷിക്കുന്ന   
വ്യര്തമായ മോഹങ്ങളും
നിറമങ്ങിയ  ഒരുപാടെ സ്വപനകലുമാനെന്നെ 
ഒരു കൂട്ടര്‍
സ്നേഹം ഒരു കടപ്പടനെന്നു
മറ്റുചിലര്‍
സ്നേഹം ആശ്വാസവും നിര്‍വൃതിയും
പിന്നെ പറഞ്ഞരിയിക്കനവത്ത
എന്തൊക്കയോ ആണെന്ന്
മറ്റൊരു കൂട്ടര്‍
ഇപ്പോള്‍ ‍ ഞാനൊരാളെ
സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു .
ഇതിലെതന്‍ സ്നേഹമെന്നരിയന്‍

ariyathe