ഇപ്പോള്‍ ഏതിനും ഏന്തിനും
എക്സ്ചെയെന്ച് ഓഫാര്‍
പരസ്പ്പരം ഇഷ്ടപെടുന്നവര്‍ക്ക്
ഒരുമിക്കനായ് ദൈവം യെന്നനൊരു
എക്സ്ചെയെന്ച് ഓഫാര്‍ അനുവദിക്കുക
Tuesday, January 19, 2010
സ്നേഹം
സ്നേഹം വേദനയാണെനും
സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപെടുന്നവര്‍ക്കുംമിടയില്‍
ഒടുവിലവശേഷിക്കുന്നത
വ്യര്തമായ മോഹങ്ങളും
നിറമങ്ങിയ ഒരുപാടെ സ്വപനകലുമാനെന്നെ
ഒരു കൂട്ടര്‍
ഒരു കൂട്ടര്‍
സ്നേഹം ഒരു കടപ്പടനെന്നു
മറ്റുചിലര്‍ സ്നേഹം ആശ്വാസവും നിര്‍വൃതിയും
പിന്നെ പറഞ്ഞരിയിക്കനവത്ത
എന്തൊക്കയോ ആണെന്ന്
മറ്റൊരു കൂട്ടര്‍
ഇപ്പോള്‍ ഞാനൊരാളെ
സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു .
ഇതിലെതന്‍ സ്നേഹമെന്നരിയന്‍
Monday, December 7, 2009
പെറുതി
വര്‍ഷങ്ങളുടെ ഗള്ഫ് ജീവിതതിനോടുവില്‍
അയ്യാള്‍ നാട്ടില്‍ സ്ഥിരതാമസമാക്കി
പടിപ്പുരയും ചാരുപടിയും താമരക്കുളവുമോക്കെയുള്ള
സ്വപ്നം കണ്ടിരുന്ന ഇരുനിലമളികയും
അയ്യാള്‍ സ്വന്തമാക്കി
8 വര്ഷം പ്രേമിച്ച് പെണിനെ തന്നെ കല്യാണം കഴിച്ചു
മനസിനിനങുന്ന ജോലിയും കിട്ടി
കണ്ടാല്‍ ഒന്നു തൊടാന്‍ കൊതിക്കുന്ന മക്കള്‍
ഇഷ്ട്ടപെട്ടതെല്ലാം സ്വന്തമാക്കിയിട്ടും
അയ്യള്‍്ക്കെ ജീവിതത്തിലൊരിക്കലും പെറുതി കിട്ടിയില്ല
Subscribe to:
Posts (Atom)
.jpg)