Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, September 7, 2009

സ്നേഹം


കവിത തുളുംബുനന
മനസ്സില്‍ നിന്നുതിരുന്ന
പ്രേമത്തിന്റെ വേദനയുടെ പരിശുദ്ധി ...........
കടംകഥകള്‍്ക്കുനെരെ
ജീവിതത്തെ തിരിച്ചുവെച്ച്
മൌനത്തിന്റെ നാനാര്‍ത്ഥം
തിരയുമ്പോള്‍ ഞാനറിയുന്നു ................
സ്നേഹം വേദനയാണെന്നും
സ്നേഹിക്കുന്നവര്കും
സ്നേഹിക്കപ്പെടുന്നവര്‍ക്കുംമിടയില്‍
ഏല്ലാം അന്യമായി തീരുമ്പോള്‍
ഇവിടെ അവശേഷിക്കുനത്
വ്യര്തഥമായ ഒരുപാട്‌ മോഹങ്ങളും
നിറംമങങിപോയ സ്വപ്നങളും
പിന്നെ തകര്‍ന്നുപോയ കളിവീടും

Wednesday, July 29, 2009

ഭാവന

ഭാവനയുടെ പൂക്കള്‍ ആദ്യം
വിരിയുന്നത് നിന്‍റെ മനസ്സിലായിരുന്നു

ഏന്‍റെ സ്വപ്‌നങ്ങള്‍വിരിയുനനത് നിന്‍റെ വരകളിലുടെയയിരുന്നു
ഏന്‍റെ മോഹങ്ങളുടെ ചിറകിന്
നിന്‍റെ ചിന്തകള്‍ നിറമേകി .

എനിക്ക് എന്തിനും ഏതിനും നിന്‍റെ
മൌനാസമതം വേണ്ടിയിരുന്നു
എന്‍റെ വിരസതയര്‍ന്ന സായാഹനങളില്‍
എന്നില്‍്വിസ്മയങളുടെ ചെപ്പു
നി തുറ്ന്നുവെച്ചു

പുഞ്ഞ്ജിരിയാല്‍ എന്നെ ബന്ധിച്ച്
ഏന്റെ ആശ്വാസത്തിന്റെ തലോടലായി
കണ്ണുകളില്‍ നിനക്ക് നിറച്ച്
ഒരു നിഴാലായ്‌ കൂടെ
ഏന്റെനിനക്ക്
ഭാവനകല്ക്കുമ്പ്പുറം

മറഞ്ഞിരുന്ന ഏന്റെ മനസ്സിനെ

നിയെകിയ നിറകൂട്ടിന്‍്റെ തീഷ്ണതയില്‍
തിരിച്ചറിയാനായില്ലേ നിനക്ക്

അതോ ..........................?