Friday, February 5, 2010

തണുപ്പ്‌

ഇന്നലെ പെയ്ത ചാറ്റല്‍മഴ
തന്നിലൊരു കുളിരും
ഇന്നലെ വീശിയ കാറ്റിനും
നല്‍കാനായില്ല തെല്ലൊരാശാസവും 
ഉള്താപം കത്തിയെരിയുന്നു
പിന്നെയും പിന്നെയും
നീറ്റീടുമാ കനല്ച്ചുളയില്‍്
കൊതിക്കുന്നു ഭസ്മമായ് 
 തീര്നെങ്കിലെന്നു ഞാന്‍്
 ശാന്തിയുടെ തിരം യെവിടെയെന്ന 
തിരഞ്ഞു ഒഴുകമായിരുന്നു